പറപ്പൂർ: ജി യു പി എസ് ചോലക്കുണ്ട് പാലിയേറ്റീവ് ദിനത്തിൽ സമാഹരിച്ച ഫണ്ട് പാലിയേറ്റീവ് പ്രസിഡന്റ് അയമുദു മാസ്റ്റർക്ക് പ്രധാന അധ്യാപിക ബിന്ദു എം പി കൈമാറി.
ചടങ്ങിൽ അധ്യാപകരായ അബ്ദുൽ ഗഫൂർ ഇ, സക്കീന പാലേരി, SRG കൺവീനർ നസീമ പി വി, പാലിയേറ്റീവ് ഭാരവാഹികളായ മൊയ്തുട്ടി ഹാജി, ഹനീഫ, മുഹമ്മദലി മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.