ദിക്റാ ലിൽ മുത്തഖീൻ: മസ്വാലിഹ് റംസാൻ ക്യാംപെയിന് തുടക്കമായി

കോട്ടക്കൽ: ചാപ്പനങ്ങാടി മർകസ് മസ്വാലിഹ് വിദ്യാർത്ഥി സംഘടന ബി എം എസ് എ ക്ക് കീഴിൽ നടക്കുന്ന റംസാൻ ക്യാംപെയ്ൻ തുടക്കമായി. ലോഗോ പ്രകാശനം പ്രിൻസിപാൾ സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി കൂരിയാട് നിർവ്വഹിച്ചു. പദ്ധതി അവതരണം പ്രസിഡന്റ് അർഷദ് മുസ്ലിയാർ തടക്കടത്തൂർ നടത്തി. 

ക്യാംപെയിനിന്റെ ഭാഗമായി ഹദിയ്യത്തുൽ ഖത്മ്, മുബാഹസ, വഅള് പരമ്പര, റിലീഫ്, സ്വീറ്റ് ഡ്രിങ്, സ്പെഷ്യൽ മാഗസിൻ എന്നിവ നടക്കും.

കെ വി എം റഫീഖ് സഖാഫി തലകാപ്പ്, ഹംസ സഖാഫി മേലാറ്റൂർ, ഷക്കീബ് സഖാഫി, ഷുഹൈബ് അക്തർ സഖാഫി, ജുബൈർ പറപ്പൂർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}