പുതുയുഗ യാത്ര വിജയിപ്പിക്കാൻ വേങ്ങര പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി തീരുമാനിച്ചു

വേങ്ങര: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിൽ സംസ്ഥാന യുഡിഎഫ് കമ്മിറ്റി നടത്തുന്ന പുതുയുഗ യാത്ര വിജയിപ്പിക്കാൻ വേങ്ങര പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി തീരുമാനിച്ചു.

പഞ്ചായത്ത്‌ യു. ഡി. എഫ് ചെയർമാൻ. കെ. രാധാകൃഷ്ണൻ മാസ്റ്റർ ആദ്യക്ഷനായി. വേങ്ങര നിയോജകമണ്ഡലം ചെയർമാൻ പി. എ. ചെറീത് ഉദ്ഘാടനം ചെയ്തു. വേങ്ങര നിയോജക മണ്ഡലം കൺവീനർ പി. കെ. അലിഅക്ബർ. മുഖ്യപ്രഭാഷണം നടത്തി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പറമ്പിൽ അബ്ദുൽ ഖാദർ,പി. പി. എ. ബാവ, മാളിയേക്കൽ സൈദലവി ഹാജി, ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ വി.കെ. അബ്ദുൽ മജീദ്, കോയിസ്സൻ മായിൻകുട്ടി, മങ്കട മുസ്തഫ, സോമൻ ഗാന്ധികുന്ന്, കെ ഗംഗാധരൻ, എ. കെ. നാസർ,
പ്രസംഗിച്ചു. കുറുക്കൻ അലവിക്കുട്ടി ടി കെ മൂസക്കുട്ടി, മുള്ളൻ ഹംസ, എം. എൻ. കെ ഫിറോസ് ബാബു, സാദിഖ് മൂഴിക്കൽ, മുബാറക്ക് ഗാന്ധി കുന്ന്, ഇല്ലിക്കോടൻ സലാം, , ടിവി അർജുൻ. ആസിഫ് പി വി,ഫിറോസ് കണ്ണാട്ടിൽ, അഷ്റഫ് ബാവ എപി, വേങ്ങര പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ. വി. ടി. മൊയ്തീൻ, സാദിഖ് കോടിയാട്ട്, ടിവി റഷീദ്, മെമ്പർമാരായ, ഒ. കെ. വേലായുധൻ, ഹനീഫ കെ കെ, അഹമ്മദ് എംപി, സുബൈർ ബാവ താ ട്ടയിൽ വടേരി കരീം, ബൈജു പാണ്ടികശാല, യുകെ സൈതലവി ഹാജി, ഈ വി കുഞ്ഞാപ്പു പാണ്ടികശാല, കാപ്പൻ മുസ്തഫ, സുധീഷ് പാണ്ടികശാല,. ഇ.കെ സിറാജ്  തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}