HomeAccident ചേറുർ - അച്ചനമ്പലം റോഡിൽ കാറ് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് മറിഞ്ഞു admin February 02, 2026 വേങ്ങര: ചേറുർ - അച്ചനമ്പലം റോഡിൽ കാർ നിയന്ത്രണം വിട്ടു പോസ്റ്റിൽ ഇടിച്ചു മറിഞ്ഞു. വാഹനത്തിലെ യാത്രക്കാർക്ക്കാര്യമായ പരിക്കുകളില്ല. വാഹനം റോട്ടിൽ നിന്ന് മാറ്റാൻ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.