വേങ്ങര: "സംസ്കരണത്തിന്റെ ദിവ്യ വെളിച്ചം"എന്ന തലക്കെട്ടിൽ വലിയോറ ചെനക്കൽ സലഫി നഗറിൽ വെച്ച് ഫെബ്രുവരി16ന് തിങ്കളാഴ്ച ഖുർആൻ പ്രഭാഷണ സമ്മേളനം നടക്കും. കെ എൻ എം സംസ്ഥാന ഉപാധ്യക്ഷൻ ഡോക്ടർ ഹുസൈൻ മടവൂർ, സലാഹുദ്ദീൻ ചുഴലി, ആയിഷ ചെറുമുക്ക്, എന്നിവർ പങ്കെടുക്കുന്ന സമ്മേള പോസ്റ്ററുകൾ പ്രകാശനം ചെയ്തു. കുഞ്ഞു പാക്കടപുറാ യ, എൻ ടി മുഹമ്മദ് ശരീഫ്, ഒ സി ഇബ്രാഹിം, പി ഇസ്മായിൽ മദനി, കുറുക്കൻ അലസൻ ഹാജി, സി എം മുഹമ്മദ് അഫ്സൽ, ടി കെ മുഹമ്മദ് മൗലവി, പാലപ്പുറ കുഞ്ഞുമുഹമ്മദ്, സി ടി ഹംസ, ഇ കെ ആലി മൊയ്തീൻ, കെ മുഹമ്മദ്, പി കെ മൊയ്തീൻകുട്ടി, അബ്ദുൽ ഖാദർ അൽ ഖാസിമി, പി കെ മുഹമ്മദ് നസീം. തുടങ്ങിയവർ പോസ്റ്റർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.
കെ എൻ എം വേങ്ങര മണ്ഡലം ഖുർആൻ പ്രഭാഷണം സമ്മേളന പോസ്റ്റർ പ്രകാശനം ചെയ്തു
admin