ഹെൽത്തി കേരള ഫീൽഡ് കാംപയിൻ പഞ്ചായത്ത് തല ഉദ്ഘാടനം

എ.ആർ നഗർ: ഹെൽത്തി കേരള ഫീൽഡ് കാംപയിൻ പഞ്ചായത്ത് തല ഉദ്ഘാടനം കുന്നുംപുറും ടൗണിൽ പഞ്ചായത്ത് പ്രസിഡന്റ് ലൈല പുല്ലൂണി ഫ്ലാഗ് ഓഫ് ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ റീന അധ്യക്ഷത വഹിച്ചു. 

പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുസ്തഫ പുളളിശ്ശേരി, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ റസീന, ക്ഷേമകാര്യ സ്റ്റാൻ ന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ജാബിർ, വാർഡ് മെമ്പർ റംസീന ഫിർദൗസ്, എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഫൈസൽ സ്വാഗതവും ജെ.എച്ച് ഐ സുധ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}