ഇസ്ഹാഖ് മാസ്റ്ററെ പറപ്പൂർ പഞ്ചായത്ത് ആറാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു

പറപ്പൂർ: കെ എസ് ടി യു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി തെരഞ്ഞെടുത്ത ഇസ്ഹാഖ് മാസ്റ്റർറെ പറപ്പൂർ പഞ്ചായത്ത് ആറാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു.

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കേരള ഘടകത്തിന്റെ പ്രവർത്തക സമിതി അംഗം കുട്ടി മൗലവി മൊമെന്റോ കൈമാറി. ആറാം വാർഡ് പ്രസിഡന്റ് കെ.കെ  മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സമദ് മുക്കിൽ സ്വാഗതം പറഞ്ഞു.

ചടങ്ങിൽ അബ്ദുറഹ്മാൻ എ കെ  അഷ്റഫ് എൻ കെ ഇസ്മായിൽ എ വി (കുഞ്ഞു) ജാബിർ വാഫി കെ ട്ടി  ഇസ്മായിൽ എ  വി അഷ്റഫ്. എ കെ എന്നിവർ ആശംസകൾ അർപ്പിച്ചു. ആറാം വാർഡ് ട്രഷറർ ഇബ്രാഹിം വെട്ടിക്കാട്ടിൽ നന്ദി പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}