ഊരകം പഞ്ചായത്ത് വളപ്പിൽ മെനക്കെടാം പാറ റോഡ് ഉദ്‌ഘാടനം ചെയ്തു

ഊരകം: ഊരകം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് വളപ്പിൽ മെനക്കെടാം പാറ റോഡ് ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ് സഫ്രീന അഷറഫ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അസൈനാർ ഊരകം അധ്യക്ഷത വഹിച്ചു.
     
പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ എം കെ മാനു, വാർഡ് യുഡിഎഫ് ചെയർമാൻ ടി പി ആലസ്സൻ, അഞ്ചാം വാർഡ് മെമ്പർ സെറീന കെ, മുൻ വാർഡ് മെമ്പർമാരായ എം ടി അലവി, കമൂത്ത് ചന്തു, ഹന്നത്ത് മൻസൂർ, വാർഡ് യുഡിഎഫ് കൺവീനർ ടി അനിൽകുമാർ, എം ടി അബ്ദുറഹ്മാൻ, കറുവണ്ണി അയമ്മുദു, വി പി ഉമ്മർ, വളപ്പിൽ അബ്ദുൽ ഖാദർ, കുഞ്ഞു പാണക്കട, വി കെ  അബ്ദുറഹിമാൻ, ടി മൊയ്തീൻകുട്ടി, പി പരമു, ശാന്തി സി, കെ അബ്ദുറഹ്മാൻ ഹാജി, ചാത്തൻ കരിമ്പിലി, കെ ടി അബ്ദുൽ റഷീദ്, രഘു മാസ്റ്റർ, കോമയിൽ അബ്ദു, പി പി അബ്ദുറഹ്മാൻകുട്ടി, എം കെ അബ്ദുൽ അസീസ് തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}