വേങ്ങരയിൽ ഹെൽത്തി കേരള ഫീൽഡ് ക്യാമ്പയിന് തുടക്കമായി

വേങ്ങര: ഹെൽത്തി കേരള ഫീൽഡ് കാമ്പയിൻ ബ്ലോക്ക്‌ തല ഉദ്ഘാടനം വേങ്ങര സി എച്ച് സി യിൽ വൈസ് പ്രസിഡന്റ്‌ ജുസൈറ മൻസൂർ നിർവ്വഹിച്ചു.

വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ പാണ്ടികടവത്ത് അബു താഹിർ അധ്യക്ഷത വഹിച്ചു. ഡിവിഷൻ മെമ്പർമാരായ റസിയ, ഷംലത്ത്, മെഡിക്കൽ ഓഫീസർ, ഹെൽത്ത്‌ ഇൻപെക്ടർ, ആശാപ്രവർത്തകർ മറ്റു ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}