പറപ്പൂർ പെയിൻ പാലിയേറ്റീവ് സെൻ്ററിലേക്ക് അൽ യുസ്റ ഇസ്ലാമിക് സ്കൂൾ പാലാണി വിദ്യാർത്ഥികൾ സ്വരൂപിച്ച ഫണ്ട് സ്കൂൾ ലീഡർ റന്നാൻ കൈമാറി.
ചടങ്ങിൽ ആഷിഫ് സനാഇ, സുബൈർ ഫൈസി, അനസ് ഫൈസി,പ്രധാന അധ്യാപിക ആരിഫ ടീച്ചർ സക്കീന, സജ്ന, നുസൈബ, ഇർഫാന, അസ്‌ലഹ തുടങ്ങിയ അധ്യാപകരും , വിദ്യാർത്ഥികളും പാലിയേറ്റീവ് ഭാരവാഹികളായ അഹമ്മദ് മാസ്റ്റർ, മൊയ്തുട്ടി ഹാജി, ഹനീഫ തുടങ്ങിയവർ പങ്കെടുത്തു.