കേരളയാത്ര വിജയാരവം സംഘടിപ്പിച്ചു

വേങ്ങര: കേരള മുസ്ലിം ജമാഅത്ത് വേങ്ങര സോൺ വിജയാരവം വേങ്ങര അൽ ഇഹ്സാനിൽ വെച്ച് ജില്ലാ സെക്രട്ടറി അലിയാർ ഹാജി ഉദ്ഘാടനം ചെയ്തു. സോൺ പ്രസിഡന്റ് ടി ടി അഹ്‌മദ് കുട്ടി സഖാഫി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജമാൽകരുളായി വിഷയാവതരണം നടത്തി. കരീം ബാവ,അബ്ദുൽ ഹഖ് പി,അവലി കുട്ടി കെ കെ, ഹനീഫടി എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}