വേങ്ങര: വേങ്ങര ചുക്കാൻ ടവറിൽ നവീകരിച്ച ജി- ടെക് എഡ്യൂക്കേഷൻ സെന്ററിന്റെ ഉദ്ഘാടനം പി. കെ കുഞ്ഞാലിക്കുട്ടി എം എൽ എ നിർവഹിച്ചു. ചടങ്ങിൽ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മൻസൂർ കോയ തങ്ങൾ, വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് എൻ ടി നാസർ, ഊരകം പഞ്ചായത്ത് പ്രസിഡന്റ് ഷഫ്രീന അഷ്‌റഫ് എന്നവർ പങ്കെടുത്തു.
ആധുനിക രീതിയിൽ സജ്ജീകരിച്ച ലാബിൽ SAP, TALLY, IAB, MICROSOFT, ZOHO BOOKS തുടങ്ങിയ ഇന്റർനാഷണൽ സർട്ടിഫിക്കറ്റോട് വിദ്യാർത്ഥികൾക്ക് കോഴ്സ് ചെയ്യാനുള്ള അവസരം ലഭ്യമാണ്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് എല്ലാ കോഴ്സകൾക്കും 30% ഫീസിളവ് ലഭ്യമാണ്ന്ന് മാനേജ്മൻ്റ്അറിയിച്ചു.