എ എം എൽ പി സ്കൂൾ പറപ്പൂർ വെസ്റ്റ് പാലിയേറ്റീവ്ദിന ഫണ്ട് കൈമാറി

പറപ്പൂർ: പറപ്പൂർ പെയിൻ & പാലിയേറ്റീവ് സെൻ്ററിലേക്ക് എ എം എൽ പി എസ് പറപ്പൂർ വെസ്റ്റിലെ വിദ്യാർത്ഥികൾ സ്വരൂപിച്ച ഫണ്ട് എച്ച് എം സത്യൻ മാസ്റ്റർ പാലിയേറ്റീവ് പ്രസിഡന്റ്‌ സി. അയമുദു മാസ്റ്റർക്ക് കൈമാറി. 

അധ്യാപകരായ ആയിഷ തസ്‌നി, ഷാഹിദ, സ്കൂൾ ലീഡർ ഫാത്തിമ ഷഹാന ടി, പാലിയേറ്റീവ് ഭാരവാഹികളായ മുഹമ്മദ് കുട്ടി കെ കെ, അബ്ദുസമദ് എം, മുഹമ്മദലി മാഷ് തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}