റമളാൻ 21 പ്രാർത്ഥനാ സമ്മേളനം: അബ്ദുൽ ബാരി അക്കാദമി പോസ്റ്റർ പുറത്തിറക്കി

പുതുപ്പറമ്പ്: പുതുപ്പറമ്പ്‌ അബ്ദുൽ ബാരി അക്കാദമിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന റമളാൻ 21-ാം രാവ് പ്രാർത്ഥനാ സമ്മേളനത്തിന്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശിപ്പിച്ചു.
പാണക്കാട് സയ്യിദ് ജഅ്ഫർ തുറാബ് ബാഖവി, അബ്ദുസ്സമദ് അഹ്‌സനി അൽ അർഷദി, അലവി ഹാജി പുതുപ്പറമ്പ്, ഇ.കെ. മുഹമ്മദ് കുട്ടി ഹാജി, കോഴിക്കോടൻ അഹ്‌മദ് കുട്ടി ഹാജി തുടങ്ങിയ പ്രമുഖരുടെ നേതൃത്വത്തിലാണ് പോസ്റ്റർ പ്രകാശന കർമ്മം നിർവഹിച്ചത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}