പാട്ടശേരി മുഹമ്മദ് കുട്ടി (63) അന്തരിച്ചു

വേങ്ങര: വലിയോറ മുതലമാട് സ്വദേശിയും നിലവിൽ കക്കുമ്പർ സിറ്റിയിൽ താമസക്കാരനുമായിരുന്ന പാട്ടശേരി മുഹമ്മദ് കുട്ടി (63) അന്തരിച്ചു. പരേതനായ പാട്ടശേരി കുഞ്ഞീതുവിന്റെ മകനാണ്.

മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മുതലമാട് ജുമാ മസ്ജിദിൽ വെച്ച് നടക്കും. തുടര്‍ന്ന് ഖബറടക്കം നടക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}