കുറ്റൂർ നോർത്ത് സ്വദേശി ചെറുവളപ്പിൽ മുഹമ്മദ് ഹാജി നിര്യാതനായി

വേങ്ങര: കുറ്റൂർ നോർത്ത് സ്വദേശി ചെറുവളപ്പിൽ പരേതനായ മമ്മൂട്ടിയുടെ മകൻ മുഹമ്മദ് ഹാജി (ബാപ്പു - 73) നിര്യാതനായി. പരേതന്റെ ജനാസ നിസ്കാരം ഇന്ന് (21/03/2026, ശനിയാഴ്ച) രാവിലെ 9 മണിക്ക് കൊറ്റശ്ശേരി പുറായ അമീൻ ജുമാ മസ്ജിദിൽ നടക്കും.

കുടുംബം:
• ഭാര്യ: കുഞ്ഞാത്തുമ്മ കെ.ടി.
• മക്കൾ: അക്ബർ, ഫൈസൽ, റഊഫ്, ഉമ്മർ ഫാറൂഖ്, സഹീർ മുക്തർ.
• മരുമക്കൾ: സുമയ്യ ചാലിൽ, ജിൻസിയ സി.വി, ഷമീമ പുത്തേക്കാടൻ, ജെസ്മിൻ പത്തുമുച്ചി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}