വേങ്ങര സർവീസ് സഹകരണ റൂറൽ ബാങ്ക് പ്രസിഡന്റായി എ.കെ നാസറിനെ തിരഞ്ഞെടുത്തു

വേങ്ങര: വേങ്ങര സർവീസ് സഹകരണ റൂറൽ ബാങ്ക് പ്രസിഡന്റായി എ.കെ. നാസറിനെ തിരഞ്ഞെടുത്തു. നിലവിൽ മുസ്‌ലിം യൂത്ത് ലീഗ് വേങ്ങര മണ്ഡലം സെക്രട്ടറിയായി പ്രവർത്തിച്ചു വരികയാണ് അദ്ദേഹം.

മുൻ പ്രസിഡന്റായിരുന്ന എൻ.ടി. അബ്ദുൾ നാസർ വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റതിനെ തുടർന്ന് ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. ഈ ഒഴിവിലേക്കാണ് ഇപ്പോൾ പുതിയ പ്രസിഡന്റായി എ.കെ നാസറിനെ തിരഞ്ഞെടുത്തത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}