തിരൂർ നടുവിലങ്ങാടി കെ. പി മുഹമ്മദ് സ്മാരക റോഡിൽ താമസിക്കുന്ന കൊടവത്തു വളപ്പിൽ മുഹമ്മദ് എന്നവരുടെ പേരകുട്ടി ഷഹദാദ് മുഹമ്മദിന്റെ മകനുമായ തിരൂർ ഫാത്തിമ മാതാ സ്കൂൾ യു കെ ജി വിദ്യാർത്ഥി കൂടിയായ അബാൻ മരണപെട്ടു. അഞ്ചു വയസ്സ് ആയ്യിരുന്നു.
മാതാവ് ജെഷ്മ റഹ്മാൻ പുതിയങ്ങാടി, സഹോദരങ്ങൾ ആമിന, ബിലാൽ
മയ്യത്ത് നടുവിലങ്ങാടി വീട്ടിലെ പൊതുദര്ശനത്തിന് ശേശം ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നു മണിക്ക് നടുവിലങ്ങാടി ജുമുഅ മസ്ജിദിൽ ഖബറടക്കും.