സംസ്ഥാന ബീച്ച് ഫുട്ബോൾ: മലപ്പുറം ജില്ലാ ടീം സെലക്ഷൻ മെയ് 2ന് കൂട്ടായിയിൽ

മലപ്പൂറം: മെയ് രണ്ടാം വാരത്തിൽ ആരംഭിക്കുന്ന സംസ്ഥാന ബീച്ച് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന മലപ്പുറം ജില്ലാ ടീമിൻ്റെ സെലക്ഷൻ ട്രയൽസ് മെയ് 2 ന് ശനിയാഴ്ച കൂട്ടായി
മൗലാന ഹൈസ്‌കൂൾ ഗ്രൗണ്ട് വെച്ച് രാവിലെ 6.30 ന് നടക്കും. പങ്കെടുക്കുവാൻ താല്പര്യമുള്ള രജിസ്റ്റർ ചെയ്ത കളിക്കാർ അന്നേ ദിവസം സെലക്ഷൻ ട്രയൽസിന് തയ്യാറായി വരേണ്ടതാണ്. 

കൂടുതൽ വിവരങ്ങൾക്ക് 
9447628686 ബന്ധപ്പെടുക.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}