വേങ്ങര: വേങ്ങര ഊരകം കുറ്റാളൂർ സ്വദേശി ചാലിൽ ബീരാൻ കുട്ടി ഹാജിയുടെ മകൻ ചാലിൽ ഷഫീഖ് ആണ് മക്കയിൽ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടത്.
ജിദ്ദ പഴയ മക്കാ റോഡിലുള്ള ബഹ്‌റയിലെ എ.ഐ.സി (AIC) സ്റ്റീൽ കമ്പനിയിൽ ജീവനക്കാരനായിരുന്നു അദ്ദേഹം.
സഹോദരങ്ങൾ: അശ്റഫ്, സഫ്‌വാൻ, മുസ്താഖ്.