മഅ്‌ദിൻ അക്കാദമി മുദരിസ് അസ്‌ലം അഹ്‌സനി അന്തരിച്ചു; അന്ത്യം വാഹനാപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ

യുവ പണ്ഡിതനും മഅ്‌ദിൻ അക്കാദമിയിലെ പ്രധാന മുദരിസുമായ അസ്‌ലം അഹ്‌സനി തലക്കടത്തൂർ
(41)വാഹനാപകടത്തിൽ മരണപ്പെട്ടു. 

ഇന്നലെ വൈകുന്നേരം മലപ്പുറം മേൽമുറിയിൽ നടന്ന അപകടത്തിൽ സാരമായി പരുക്കേറ്റ അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് രാത്രിയോടെയായിരുന്നു അന്ത്യം. 

പിതാവ് : പരേതനായ അബ്ദുല്ല മുസ്‌ലിയാർ. മാതാവ്: പരേതയായ ഹലീമ. 
ഭാര്യ: ഖദീജ മോര്യ. മക്കൾ: ത്വയ്യിബ്, ഹസൻ, അബ്ദുസ്സലാം, ആയിശ ജുമാന. സഹോദരങ്ങൾ: ശാഹിദ് അഹ്സനി, സഹ്ൽ ഹികമി, ഉമ്മുൽ ഖൈർ, അർവ, സഈദ, ശാക്കിറ, ഹാഫിസ, സ്വബീഹ. മയ്യിത്ത് കോഴിക്കോട് മെഡിക്കൽ കോളേജിൽ. പോസ്റ്റുമോർട്ട ശേഷം കബറടക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}