വെൽഫെയർ പാർട്ടി വേങ്ങര മണ്ഡലം നേതൃ സംഗമം നടന്നു

വേങ്ങര: വെൽഫെയർ പാർട്ടി വേങ്ങര മണ്ഡലം നേതൃ സംഗമം  വേങ്ങരയിൽ ജില്ല കമ്മിറ്റി അംഗം റജീന വളാഞ്ചേരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് പി. പി കുഞ്ഞാലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. സംഘടനാ ക്യാമ്പയ്നുമായി ബന്ധപ്പെട്ട വിവരങ്ങൾ
ജില്ല സെക്രട്ടറി കെ. എം. എ ഹമീദ് വിശദീകരിച്ചു. ജില്ല  കമ്മിറ്റി അംഗം ദാമോദരൻ പനക്കൽ, അഷ്‌റഫ്‌ പാലേരി, കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ എന്നിവർ സംസാരിച്ചു. കുട്ടിമോൻ വേങ്ങര, റഹീം ബാവ, നജീബ് പറപ്പൂർ, ബഷീർ പുല്ലമ്പലവൻ, മുഹമ്മദലി ഊരകം, ഹമീദ് കെ. വി, സക്കീർ അരീക്കൻ, ടി. ടി നൂറുദ്ധീൻ, എ. പി മുനീർ, എഞ്ചിനീയർ സുഹൈൽ കാപ്പൻ, എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}