വലിയോറ അടക്കാപുര സ്വദേശി ഉണ്ണിയാലുക്കൽ മരക്കാർ ഹാജി നിര്യാതനായി

വേങ്ങര: വലിയോറ അടക്കാപുര സ്വദേശി ഉണ്ണിയാലുക്കൽ മരക്കാർ ഹാജി (90) നിര്യാതനായി.
ഭാര്യ:ആയിഷാബി
മക്കൾ :
ഹമീദ് അലി മാസ്റ്റർ (റിട്ടയേർഡ് അദ്ധ്യാപകൻ ചേറൂർ പി.പി.ടി.എം.വൈ എച്ച് എസ് )
ബഷീർ ,ഫൈസൽ,നൗഷാദ് (മൂന്ന് പേരും യു.എ.ഇ ), സമീറ സഹീറ,
മരുമക്കൾ: മുഹമ്മദ് ഫൈസി ക്രുന്ന പുറാ), ജദീദ് ഒറ്റകത്ത് ക്രാച്ചടി), റംല, അമീന ബാനു ഖദീജ, നസിയ
സഹോദരങ്ങൾ: അബ്ദു റഹ്മാൻ കോഴിക്കോട്,സൈതലവി കച്ചേരിപ്പടി,
ആച്ചുമ്മു ,ഖദീജ , നഫീസ ,കുഞ്ഞി കദിയ
പരേതരായ അവറാൻ കുട്ടി ,മുഹമ്മദ് കുട്ടി,പരേതയായ പാത്തുമ്മു

മയ്യിത്ത് നമസ്ക്കാരം ഇന്ന് (27- 5 - 26 ബുധൻ) രാവിലെ 11 മണിക്ക് വലിയോറ ഇരുകുളം ജുമാ മസ്ജിദിൽ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}