കുന്നുമ്മലിലെ ജനകീയ ഡോക്ടർ കെ.അബ്ദുറഹ്മാൻ നിര്യാതനായി

മലപ്പുറം: കുന്നുമ്മലിലെ ജനകീയ ഡോക്ടർ കെ.അബ്ദുറഹ്മാൻ അന്തരിച്ചു. മലപ്പുറം കുന്നുമ്മൽ ജുമാ മസ്ജിദിൽ ഉച്ചക്ക് 01:30 ന് ജനാസാ നിസ്കാരം ഉണ്ടായിരിക്കുന്നതാണ്.

ജനാസ മലപ്പുറം കാവുങ്ങൽലെ വീട്ടിൽ ആണുള്ളത്.

പുലാമന്തോൾ യു പി ജുമാ മസ്ജിദ് ഖബർസ്ഥാനിലാണ് ജനാസ മറവ് ചെയ്യുന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}