കുറ്റൂർമാടംചിന സ്വദേശി കെ.കെ അബൂബക്കർ ഹാജി നിര്യാതനായി

വേങ്ങര: കുറ്റൂർമാടംചിന   പരേതനായ കൊട്ടേക്കാട്ട് മുഹമ്മദാജി എന്നവരുടെ മകൻ  എം കെ. കെ അബൂബക്കർ ഹാജി (77) എന്നവർ മരണപ്പെട്ടു.

ഭാര് : വി പി മറിയുമ്മ ചേറൂർ (Late).
മകൻ : അതീഖ് മാസ്റ്റർ
(ഐ യു എച്ച് എസ് എസ് അധ്യാപകൻ) 
മരുമകൾ: മാജിദ കെ.ടി വലക്കണ്ടി.

സഹോദരങ്ങൾ: പരേതരായ അബ്ദുൾ ഖാദർ ഹാജി, അഹമ്മദ് ഹാജി, മമ്മത് മാസ്റ്റർ, അബ്ദുറഹിമാൻ, മൊയ്തീൻ കുട്ടി, കദീജ.

ജനാസ നിസ്കാരം ഇന്ന് ഉച്ചക്ക് 3 മണിക്ക് മാടം ചിന ജുമാമസ്ജിദിൽ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}