മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് അനുസ്മരണവും പഠനോപകരണ വിതരണവും

വേങ്ങര: മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് അനുസ്മരണവും വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും യു. ഡി. എഫ് ജില്ലാ ചെയർമാൻ കെ. പി. എ മജീദ് ഉദ്ഘാടനം ചെയ്തു. വി. പി കുഞ്ഞിമുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. വേങ്ങര മണ്ഡലം നിയുക്ത എം. എൽ. എ, കെ.എം. ഷാജി മുഖ്യാതിഥിയായി. 

അഷ്റഫ് രാങ്ങാട്ടൂർ പി കെ. സിദ്ദീഖ്, അരീക്കാട്ട് കുഞ്ഞിപ്പ, പനക്കത്ത് സമദ്, സക്കിറലി കണ്ണേത്ത്, ആ ലുങ്ങൽ മുഹമ്മദ് കുട്ടി, ക ല്ലാക്കൻ മൊയ്തീൻ ഹാജി, കല്ലാക്കൻ ഉണ്ണീൻ ഹാജി, എ. കെ.ഹംസ, സാദിക്കലി കോയിസൻ, ഇല്യാസ് കണ്ണമംഗലം, കെ കുഞ്ഞു മൊയ്തീൻ, എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}