ഓപ്പറേഷൻ തൂഫാൻ: 2.47 ഗ്രാം എം ഡി എം എ യുമായി എ ആർ നഗർ സ്വദേശിപിടിയിൽ

തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ കൊളപ്പുറം, അത്താണി എന്ന സ്ഥലത്ത് വെച്ച് നിരോധിത രാസ ലഹരി വസ്തുവായ 2.47 ഗ്രാം MDMA യുമായി കൊളപ്പുറം എ ആർ നഗർ സ്വദേശി കരിങ്കപ്പാടി സുനിൽകുമാർ എന്നയാളെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേകത അന്വേഷണ സംഘവും തിരൂരങ്ങാടി പോലീസും ചേർന്ന് നടത്തിയ പരിശോധനയ്ക്കിടെ പിടികൂടി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}