ഊരകം സ്വദേശി നിര്യാതനായി
ഊരകം: ഓകെഎം നഗർ പാടത്തു പീടിയേക്കൽ കുഞ്ഞീതീൻ അന്തരിച്ചു.
അബ്ദുറഹ്മാൻ കുട്ടി, അബ്ദു മദ്രാസ്സ്, ഷക്കീർ, മുസ്തഫ, മുജീബ് എന്നിവരാണ് പരേതന്റെ മക്കൾ.
മയ്യിത്ത് നമസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ഊരകം പുളിക്കപ്പറമ്പ് ജുമാ മസ്ജിദിൽ വെച്ച് നടക്കും.