വേങ്ങരയിൽ മുൻ ഡി.വൈ.എഫ്.ഐ നേതാവ് കോൺഗ്രസിൽ ചേർന്നു

സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രിയും കെപിസിസി വർക്കിംഗ് പ്രസിഡണ്ടുമായഎ. പി അനിൽകുമാർ വേങ്ങരയിലെ മുൻ ഡിവൈഎഫ്ഐ പ്രസിഡണ്ടുംCPM കുറ്റൂർ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന പറച്ചേരി ഷറഫുദ്ദീനെ അംഗത്വം നൽകി ഷാൾ അണിയിച്ച്  സ്വീകരിച്ചു. ചടങ്ങിൽ കെപിസിസി സെക്രട്ടറിയും മലപ്പുറം ജില്ല യുഡിഎഫ് ചെയർമാനുമായ കെ പി അബ്ദുൽ മജീദ്, കെ കരുണാകരൻ സ്റ്റഡി സെന്റർ മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് പി പി എ ബാവ. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് . കെ രാധാകൃഷ്ണൻ മാസ്റ്റർ. ഷറഫുദ്ദീൻ പി., ഷാജു മലയിൽ, കാജാ കെ വി. തുടങ്ങിയവർ പങ്കെടുത്തു
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}