വേങ്ങര: ഊരകം കാരാത്തോട് കോട്ടുമല താമസിക്കുന്നവരും കിളിനക്കോട് കണ്ണേയത്ത് ക്രഷർ പരേതനായ കണ്ണേത്ത് ബാവാക്കയുടെ മകളുടെ മകനുമായ മുസ്ലിയാർ കുറുങ്കാട്ടിൽ സബാൻ എന്ന (സാബു) ഹൃദയാഘാതം മൂലം മരണപ്പെട്ടു.
പരേതന്റെ ജനാസ നിസ്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് കോട്ടുമല പറമ്പ് ജുമുഹത്ത് പള്ളിയിൽ നടക്കുന്നതാണ്.