തിരൂർ: യുവ വ്യവസായിയും
ബസ്സ് ഉടമയുമായ നിറമരുതൂർ കാളാട് സ്വദേശി സിഎംസി സിയാദിൻ്റെ മകൾ സിഎംസി സെല്ല (11) മരണപ്പെട്ടു. താനൂർ എംഇഎസ് സെൻട്രൽ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു.
ഇന്ന് രാവിലെ ശ്വാസ തടസം അനുഭവപ്പെട്ട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ
ചികിത്സയിലായിരിക്കെയാണ് മരണം.
മാതാവ്: റാഷിദ കണ്ണന്തളി.
തിരൂർ എഎകെമാൾ
ഉടമ മുത്തുവിൻ്റെ
ഭാര്യ സഹോദരനാണ്
സിയാദ്.