കേരളത്തിൽ സ്കൂളുകൾക്ക് ഓണാവധി പ്രഖ്യാപിച്ചു; ഓഗസ്റ്റ് 22 മുതൽ 30 വരെ അവധി


തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് ഓണാവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 22 മുതൽ 30 വരെയാണ് ഓണാവധി പ്രഖ്യാപിച്ചിരിക്കുന്നത്.

എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ ഓണപരീക്ഷകൾ ഓഗസ്റ്റ് 13ന് ആരംഭിച്ച് 20ന് കഴിയും. ഹയർ സെക്കന്ററി ഓണപരീക്ഷകൾ ഓഗസ്റ്റ് 14നാണ് ആരംഭിക്കുക.

എല്ലാ വിഭാഗങ്ങളിലും 20ന് പരീക്ഷ അവസാനിക്കും. 21ന് പ്രവർത്തി ദിവസമായിരിക്കും. അന്ന് സ്കൂളുകളിൽ ഓണാഘോഷം നടത്താം.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}