കോട്ടക്കൽ സോൺ വൈബ്രന്റ് വോയ്സ് ലീഡേഴ്സ് കോൺക്ലേവ് സംഘടപ്പിച്ചു

കോട്ടക്കൽ: എസ് വൈ എസ് കോട്ടക്കൽ സോൺ വൈബ്രന്റ് വോയ്സ് ലീഡേഴ്സ് കോൺക്ലേവ് ആട്ടീരി മുനവ്വിറുൽ ഇസ്ലാം മദ്രസയിൽ സംഘടപ്പിച്ചു. ജില്ലാ ഉപാദ്യക്ഷൻ ഇബ്രാഹീം ബാഖവി ഊരകം ഉത്ഘാടനം ചെയ്തു. ശമീർ ആട്ടീരി, ഹസ്സൻ സഖാഫി വേങ്ങര, സഈദ് സഖാഫി , ഇസ്ഹാഖ് നിസാമി, റഹീം ആട്ടീരി, അബ്ദുൽ ഹമീദ് ഇന്ത്യനൂർ, ഫിറോസ് ഖാൻ കുരുണിയൻ എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}