വലിയോറ ഇല്ലിപ്പിലാക്കൽ സ്വദേശി പടിക്കത്തൊടി മുഹമ്മദ് എന്നവർ മരണപ്പെട്ടു

വലിയോറ ഇല്ലിപ്പിലാക്കൽ സ്വദേശി പടിക്കത്തൊടി മുഹമ്മദ് എന്നവർ മരണപ്പെട്ടു

മക്കൾ:-അബ്ദുറഹ്മാൻ, സിദ്ദീഖ്, ഇബ്രാഹിം, ഹംസ

പാക്കടപുറായ വടേരി പാടത്തിന് സമീപം താമസിക്കുന്ന കുഞ്ഞാപ്പു പേരക്കുട്ടിയാണ്.

ജനാസ നമസ്കാരം ഇന്ന് രാവിലെ 10:30 ന് ഇല്ലിപ്പിലാക്കൽ ജുമാ മസ്ജിദിൽ നടക്കുന്നതാണ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}