വലിയോറ: പുത്തനങ്ങാടി സ്വദേശിയും പരപ്പിൽ പാറയിൽ താമസക്കാരനുമായ മൂഴിക്കൽ അബ്ദുറഹ്‌മാൻ ഹാജി എന്ന ബാപ്പു (2026 ജൂലൈ 8) ബുധനാഴ്ച വൈകുന്നേരം 5:30 ന്) അന്തരിച്ചു.
പരേതന്റെ മയ്യിത്ത് നിസ്കാരം ഇന്ന് (ബുധൻ) രാത്രി 9:30 ന് വലിയോറ പുത്തനങ്ങാടി ജുമഅത്ത് പള്ളിയിൽ വെച്ച് നടക്കും.