ചേറൂർ അടിവാരം സ്വദേശി ഓവുങ്ങൽ മൊയ്തീൻകുട്ടി യു എ ഇ യിൽ വെച്ച് മരണപ്പെട്ടു

വേങ്ങര: ചേറൂർ അടിവാരം സ്വദേശിയും ഇപ്പോൾ കിളിനക്കോട് കാശ്മീർ മഹല്ല് സ്വദേശിയുമായ (കൊളപ്രം പാടത്ത് താമസിക്കുന്ന) ഓവുങ്ങൽ മൊയ്തീൻകുട്ടി എന്നവർ യു എ ഇ യിൽ വെച്ച് മരണപ്പെട്ടു. മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുവരുന്നുണ്ട് നമസ്കാര സമയം പിന്നീട് അറിയിക്കുന്നതായിരിക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}