കണ്ണമംഗലം: എരണിപ്പടി സ്വദേശി പരേതനായ പള്ളിയാളി മൊയ്തീൻ എന്നവരുടെ മകൻ പള്ളിയാളി ബീരാൻകുട്ടികാക്ക (ഹോട്ടൽ വ്യാപാരം) നിര്യാതനായി.
ഭാര്യ:പാത്തുമ്മു
മക്കൾ: അബ്ദുസമദ്, ഉമ്മർ, ശിഹാബ്, അബ്ദുൽ ഹമീദ്, മുഹമ്മദ് അലി, സക്കീന,സൗദ, അസ്മാമ്പി, ഹസീന, ജംഷീറ.
പരേതന്റെ ജനാസ നമസ്കാരം ഇന്ന് വൈകുന്നേരം 05.00 മണിക്ക് എടക്കാപറമ്പ് ജുമാ മസ്ജിദിൽ.