മലപ്പുറം: പ്രമുഖ ഫുട്ബോൾ താരവുംകോയമ്പത്തൂരിൽകസ്റ്റംസ്ഇൻസ്‌പെക്ടറുമായഅസീംഅരീക്കോട് (അസീം) തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽവെച്ചുണ്ടായവാഹനാപകടത്തിൽമരണപ്പെട്ടു.അരക്കോട്പുത്തലംഅമ്പലപടിയിലാണ്ഇദ്ദേഹംതാമസിച്ചുവരുന്നത്.
അരീക്കോട് മൈത്ര സ്വദേശിമൂസാൻകുട്ടിയുടെ മകനാണ്. സെവൻസ് ഫുട്ബോൾമൈതാനങ്ങളിലുംക്ലബ്ബ്തലമത്സരങ്ങളിലുംസജീവസാന്നിധ്യമായിരുന്ന അസീം, കായിക പ്രേമികൾക്ക് ഏറെ പ്രിയങ്കരനായിരുന്നു.
കസ്റ്റംസ്ഉദ്യോഗസ്ഥനായ ഇദ്ദേഹം ഔദ്യോഗിക ആവശ്യങ്ങൾക്കായി കോയമ്പത്തൂരിൽ താമസിച്ച് ജോലി ചെയ്തുവരികയായിരുന്നു.ഇൻക്വസ്റ്റ്നടപടികൾക്കുംമൃതദേഹപരിശോധനകൾക്കുംശേഷംമൃതദേഹംനാട്ടിലേക്ക്കൊണ്ടുവരും എന്നാണ് വിവരം. ഖബറടക്കം പിന്നീട് നടക്കും.