ഓണം സുരക്ഷിതമാക്കാൻ മലപ്പുറത്ത് എക്‌സൈസിന്റെ മിന്നൽ നീക്കം; കൺട്രോൾ റൂം നമ്പറുകൾ പുറത്തുവിട്ടു

ഓണാഘോഷത്തോടനുബന്ധിച്ച് സ്പിരിറ്റ്, വിദേശമദ്യ കള്ളക്കടത്ത്, വ്യാജമദ്യ നിർമാണം, മയക്കുമരുന്ന് വിൽപ്പന തുടങ്ങിയ അനധികൃത പ്രവർത്തനങ്ങൾ തടയുന്നതിനായി മലപ്പുറം ആസ്ഥാനമായി ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന എക്‌സൈസ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു.

ലഹരിയുമായി ബന്ധപ്പെട്ട പരാതികളും വിവരങ്ങളും പൊതുജനങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ എക്‌സൈസ് ഉദ്യോഗസ്ഥരെ നേരിട്ടറിയിക്കാം. വിവരങ്ങൾ കൈമാറുന്നവരുടെ പേരുവിവരങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കുമെന്ന് അധികൃതർ.

പ്രധാന ഫോൺ നമ്പറുകൾ:
➖➖➖➖➖➖➖➖
* ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ: 9447178062
* അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ: 9496002870
* ടോൾ ഫ്രീ നമ്പർ: 1800 425 4886 / 0483 2734886
* സ്‌പെഷ്യൽ സ്‌ക്വാഡ്: 0483 2735431

എക്‌സൈസ് സർക്കിൾ ഓഫീസുകൾ:
* തിരൂർ: 0494 2664590, 9400069639
* തിരൂരങ്ങാടി: 0494 2424180, 9400069640
* പൊന്നാനി: 0494 2410222, 9400069642
* മലപ്പുറം: 0483 2766184, 9400069643
* പെരിന്തൽമണ്ണ: 04933 227653, 9400069645
* നിലമ്പൂർ: 04931 226323, 9400069646

എക്‌സൈസ് റേഞ്ച് ഓഫീസുകൾ:
* തിരൂർ: 0494 2681210, 9400069650
* താനൂർ: 0494 2609350, 9400069651
* തിരൂരങ്ങാടി: 0494 2425282, 9400069652
* കുറ്റിപ്പുറം: 0494 2414633, 9400069653
* മഞ്ചേരി: 0483 2718937, 9400069654
* മലപ്പുറം: 0483 2766760, 9400069655
* പെരിന്തൽമണ്ണ: 04933 227539, 9400069656
* വണ്ടൂർ: 04931 249608, 9400069657
* നിലമ്പൂർ: 04931 224334, 9400069658
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}