കോഴിക്കോട്: വേങ്ങര ബോയ്സ് സ്കൂൾ മുൻ പ്യൂൺ തങ്കപ്പൻ ടി. വി. (81) നിര്യാതനായി. പരേതനായ കുഞ്ഞുട്ടി വൈദ്യരുടെ മകനാണ്.
മക്കൾ:
ബിന്ദു (ഹെഡ്മിസ്ട്രസ്, ജി.വി.എച്ച്.എസ്. പയ്യാനക്കൽ)
മനോജ് (കുട്ടൻ)
സിന്ധു
മരുമക്കൾ:
ജയൻ (റിട്ട. മാനേജർ, കേരള ബാങ്ക്, കോഴിക്കോട്)
ജയരാജ് (ഉണ്ണി - ഇലക്ട്രീഷ്യൻ)
ലത മനോജ്