പറപ്പൂർ ഗ്രാമപഞ്ചായത്ത് ഇരുപത്തിരണ്ടാം വാർഡിൽ ജൈവവളം വിതരണം ചെയ്തു

പറപ്പൂർ: 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി പരപ്പൂർ ഗ്രാമപഞ്ചായത്ത് ഇരുപത്തിരണ്ടാം വാർഡിൽ തെങ്ങ് കൃഷിക്കുള്ള ജൈവവളം വിതരണം ചെയ്തു. വാർഡ്തല ഉദ്ഘാടനം വാർഡ് മെമ്പർ ബുഷറ റസാഖ് നിർവഹിച്ചു.

ചടങ്ങിൽ ഡോ. ഷറഫുദ്ധീൻ ഹുദവി, മുൻ വാർഡ് മെമ്പർ റസാഖ് ബാവ, ഒ.പി. ഹസൈൻ ഹാജി, ടി. ഫസലുറഹ്മാൻ കുഞ്ഞുട്ടി, ഷാജഹാൻ ടി, അബ്ദുള്ള. പി, കുഞ്ഞിമൊയ്തീൻ, പൂച്ചിപ്പ, റിയൽ. യു, ടി. മുഹമ്മദ് കുഞ്ഞ, മുഹമ്മദ്. പി, മുഹമ്മദ് ടി, ആലി മാഷ് പി, ടി.കെ. ഹംസ, കുഞ്ഞാവ തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}