കോട്ടക്കല്‍ : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ദീര്‍ഘകാല പ്രസിഡന്റും മുസ്ലിം കൈരളിയുടെ ആത്മീയ നേതൃത്വവുമായിരുന്ന താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്‌മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ 13-ാം ഉറുസിന്റെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ഒക്ടോബര്‍ 10ന് ശനിയാഴ്ച വൈകീട്ട് ആറിന് എടരിക്കോട് താജുല്‍ ഉലമ ടവര്‍ പരിസരത്താണ് ഉറൂസ് നടക്കുന്നത്.. താജുല്‍ ഉലമ ടവറില്‍ നടന്ന കണ്‍വെന്‍ഷനില്‍ സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി കൂരിയാട്, സയ്യിദ് ജലാലുദ്ദീന്‍ ജീലാനി വൈലത്തൂര്‍, സയ്യിദ് ബാക്കിര്‍ ശിഹാബ് തങ്ങള്‍, എം അബൂബക്കര്‍ പടിക്കല്‍, വി പി എം ബശീര്‍ പറവന്നൂര്‍, പറവൂര്‍ കുഞ്ഞിമുഹമ്മദ് സഖാഫി, അബ്ദുല്‍ മജീദ് അഹ്സനി ചെങ്ങാനി, ശറഫുദ്ദീന്‍ സഖാഫി കോട്ടക്കല്‍, മുനീര്‍ പാഴൂര്‍, ജഅ്ഫര്‍ ഇര്‍ഫാനി പല്ലാര്‍, അഫ്സല്‍ വളാഞ്ചേരി, അബ്ദുസ്വമദ് ഹാജി മുട്ടന്നൂര്‍, അലവി ഹാജി പുതുപ്പറമ്പ്, സുലൈമാന്‍ ഹാജി ഇന്ത്യന്നൂര്‍, ഉസ്മാന്‍ ചെറുശ്ശോല, മുഹമ്മദ് ക്ലാരി, ഹസൈന്‍ കുറുകത്താണി, നൗശാദ് സഖാഫി, സഈദ് സഖാഫി സംബന്ധിച്ചു.
സ്വാഗത സംഘം ഭാരവാഹികള്‍: അഡൈ്വസറി ബോര്‍ഡ് : സയ്യിദ് മുഹമ്മദ് ബാകിര്‍ ശിഹാബ് തങ്ങള്‍, സയ്യിദ് ജലാലുദ്ദീന്‍ ജീലാനി, കെ.പി.എച്ച് തങ്ങള്‍ കാവനൂര്‍, അബൂ ഹനീഫല്‍ ഫൈസി, മൊയ്തീന്‍കുട്ടി ബാഖവി പൊന്മള, ഒ.കെ അബ്ദു റഷീദ് മുസ് ലിയാര്‍, അലി ബാഖവി ആറ്റുപുറം, ഊരകം അബ്ദുറഹ്‌മാന്‍ സഖാഫി, പടിക്കല്‍ അബൂബക്കര്‍ മാസ്റ്റര്‍, ബഷീര്‍ ഹാജി പടിക്കല്‍, പികെഎം സഖാഫി ഇരിങ്ങല്ലൂര്‍, ഉസ്മാന്‍ ഹാജി പാലോളി
ചെയര്‍മാന്‍ : സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, കണ്‍വീനര്‍ : മുനീര്‍ പാഴൂര്‍, കോഡിനേറ്റര്‍ : ഉസ്മാന്‍ ചെറുശ്ശോല, ഫിനാന്‍സ് : നാസര്‍ സഖാഫി പൊന്മള, വൈ: ചെയര്‍മാന്‍മാര്‍ : മജീദ് അഹ്സനി ചെങ്ങാനി, ശറഫുദ്ദീന്‍ സഖാഫി കുറ്റിപ്പുറം, ജഅഫര്‍ ഇര്‍ഫാനി പല്ലാര്‍, കണ്‍വീനര്‍ : അലവി ഹാജി, ഹസൈന്‍ മാസ്റ്റര്‍ കുറുകത്താണി, മുഹമ്മദ് മാസ്റ്റര്‍ ക്ലാരി
ഫിനാന്‍സ് ചെയര്‍മാന്‍ : ഹസന്‍ കുഞ്ഞിക്കോയതങ്ങള്‍, കണ്‍വീനര്‍ : അബ്ദു റഹ്‌മാന്‍ മുസ്ലിയാര്‍ പൊന്മള
നേര്‍ച്ചപ്പെട്ടി ചെയര്‍മാന്‍ : ഫഖ്‌റുദീന്‍ സഖാഫി ചെലൂര്‍, കണ്‍വീനര്‍ : കുഞ്ഞു കുണ്ടിലങ്ങാടി
തബര്‍റുക് ചെയര്‍മാന്‍ : മൊയ്തീന്‍ ബാഖവി, കണ്‍വീനര്‍ : അഹമ്മദ് കുട്ടി ഹാജി പുതുപ്പറമ്പ്
സജ്ജീകരണം ചെയര്‍മാന്‍ : ഇസ്ഹാഖ് നിസാമി, കണ്‍വീനര്‍ : ശമീര്‍ മാസ്റ്റര്‍ ആട്ടീരി
പ്രചാരണം ചെയര്‍മാന്‍ : സഈദ് സഖാഫി, കണ്‍വീനര്‍ : ഹുസൈന്‍ ബുഖാരി പൊന്മള
വളണ്ടിയര്‍ ചെയര്‍മാന്‍ : ശമീര്‍ കുറുകത്താണി, കണ്‍വീനര്‍ : റഹീം ആട്ടീരി
സ്വീകരണം ചെയര്‍മാന്‍ : ഖാസിം മുസ്‌ലിയാര്‍, കണ്‍വീനര്‍ : പൂക്കോയ തങ്ങള്‍ ചങ്കുവെട്ടി
പ്രോഗ്രാം& ക്ഷണം ചെയര്‍മാന്‍ : വി.പി.എം ബശീര്‍ പറവന്നൂര്‍, കണ്‍വീനര്‍ : പറവൂര്‍ കുഞ്ഞിമുഹമ്മദ് സഖാഫി
ഫോട്ടോ: താജുല്‍ ഉലമ ഉറൂസ് സ്വാഗത സംഘം കണ്‍വെന്‍ഷന്‍ പടിക്കല്‍ അബൂബക്കര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു.