അൽ ഇഹ്‌സാൻ മാനേജർ അബ്ദുറഹ്മാൻ (മാനു) മരണപ്പെട്ടു

വേങ്ങര: ചേറൂർ അടിവാരം സ്വദേശി പരേതനായ തച്ചരുപടിക്കൽ താഴത്ത് (TT) അബ്ദുൽ ഖാദർ എന്നവരുടെ മകൻ അബ്ദുറഹ്മാൻ (മാനു) എന്നവർ മരണപ്പെട്ടു.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4:30 ന് ചേറൂർ വലിയ ജുമാ മസ്ജിദിൽ.

പരേതനോടുള്ള ആദരസൂചകമായി ഇന്ന്‌ വേങ്ങര അൽ ഇഹ്സാൻ പബ്ലിക് സ്കൂളിന് അവധി പ്രഖ്യാപിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}