പ്രവാചക പ്രകീർത്തനവുമായി വേങ്ങരയിൽ അൽ ഇഹ്‌സാൻ മീലാദ് റാലി വർണാഭമായി

വേങ്ങര: അൽ ഇഹ്‌സാൻ വിദ്യാർത്ഥികളുടെ മീലാദ് റാലി വർണാഭമായി നടന്നു. അൽ ഇഹ്‌സാൻ ക്യാമ്പസിൽ നിന്ന് വിവിധ കലാരൂപങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച റാലി വേങ്ങര ടൗണിൽ സമാപിച്ചു.

ചടങ്ങിന് പ്രസിഡണ്ട് ടി.ടി. അഹമ്മദ് കുട്ടി സഖാഫി, ജനറൽ മാനേജർ ഹാമിദ് മുസ്ലിയാർ കെ. എളമരം, സിഗ്ബത്തുള്ള സഖാഫി മണ്ണാർക്കാട്, ഇബ്രാഹിം സഖാഫി പൂക്കോട്ടൂർ, എ.കെ. അബ്ദുൽ അസീസ്, ഇബ്രാഹിം ഹാജി ചേറൂർ, ടി.ടി. അബ്ദുറഹീം അഹ്സനി, ടി.ടി. റഫീഖ് അഹ്സനി തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}