കൂരിയാട് ഇറിഗേഷൻ റോഡ് റിപ്പയറിംഗ്: രാവിലെ 9:30 മുതൽ വൈകുന്നേരം 5:00 മണിവരെ നാളെ വൈദ്യുതി മുടങ്ങും

വേങ്ങര: കൂരിയാട് ഇറിഗേഷൻ റോഡ് റിപ്പയറിംഗ് ജോലികളുടെ ഭാഗമായി HT പോളുകൾ മാറ്റിസ്ഥാപിക്കുന്നതിനാൽ, KSEBL വേങ്ങര സെക്ഷൻ പരിധിയിൽ നാളെ (2026 ഒക്ടോബർ 3, ശനി) വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണെന്ന് അധികൃതർ അറിയിച്ചു.
 
സമയം: രാവിലെ 9:30 മുതൽ വൈകുന്നേരം 5:00 മണിവരെ.
 
ബാധിക്കപ്പെടുന്ന പ്രദേശങ്ങൾ:

കൂരിയാട് - LI ട്രാൻസ്ഫോർമർ പരിധിയിലുള്ള പനമ്പുഴ ബ്രിഡ്ജ് പ്രദേശം. കൂരിയാട് മാർക്കറ്റിന്റെ ചില ഭാഗങ്ങൾ.

ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അധികൃതർ അഭ്യർത്ഥിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}