കണ്ണമംഗലം: കുറ്റൂർ നോർത്ത് മുക്കിൽ പീടിക സ്വദേശിയും പരേതനായ കരിമ്പിലകത്ത് പോക്കർ ഹാജി എന്നവരുടെ മകൻ കരിമ്പിലകത്ത് ഹനീഫ എന്നവർ നിര്യാതനായി.
ഭാര്യ: സൈഫുന്നിസ
മക്കൾ: അജ്നാസ്, ആമിനാസ്, സഫ
മാതാവ് : പരേതയായ ഫാത്തിമ
പരേതന്റെ ജനാസ നമസ്കാരം ഇന്ന് രാവിലെ 11 മണിക്ക് കൊറ്റശ്ശേരി പുറായ അമീൻ ജുമാമസ്ജിദിൽ.