വേങ്ങര മിനി കാപ്പിൽ സ്നേഹതീരം റോഡിൽ താമസിക്കുന്ന വടക്കൻ അസീസ് നിര്യാതരായി

വേങ്ങര: മിനി കാപ്പിൽ റോഡ്, സ്നേഹതീരം റോഡിൽ താമസിക്കുന്ന വടക്കൻ അസീസ് (58) നിര്യാതരായി.

ഉമ്മു ഹബീബ, ആസിഫ്, അഫ്സൽ, ആദിൽ, അജ്മൽ എന്നിവർ മക്കളാണ്.

പരേതന്റെ മയ്യിത്ത് നിസ്കാരം ഇന്ന് വൈകിട്ട് 4:30-ന് മാത്തൊടു ജുമാമസ്ജിദിൽ നടക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}