വേങ്ങര: സമസ്ത സെന്ററിയുടെ ഭാഗമായി എസ് വൈ എസ് വേങ്ങര സർക്കിൾ കമ്മിറ്റിക്ക് കീഴിൽ തസ്കിയ സമ്മേളനം സംഘടിപ്പിച്ചു
കേരള മുസ്ലിം ജമാഅത്ത് വേങ്ങര സർക്കിൾ പ്രസിഡൻ്റ്
ഉബൈദുള്ള ശാമിൽ ഇർഫാനി ഉത്ഘാടനം നിർവഹിച്ചു.
ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി മുഖ്യപ്രഭാഷണം നടത്തി. കെപി യൂസുഫ് സഖാഫി കുറ്റാളൂർ, കെ. സി മുഹ്യദ്ധീൻ സഖാഫി ശാഹുൽ ഹമീദ്, സുഹൈൽ സഖാഫി, ഷബീർ എൻടി പ്രസംഗിച്ചു. സയ്യിദ് ജരീർ തങ്ങൾ സമാപനപ്രാർത്ഥനക്ക് നേതൃത്വം നൽകി.
ഹസൻ സഖാഫിവേങ്ങര കെ ഷാഫി മുസ്ലിയാർ, പികെ അബ്ദുള്ള സഖാഫി,ശംസുദ്ധീൻ പി,ലത്തീഫ് ഹാജി കെകെ, പി അബ്ദുറഹ്മാൻ പി, ജൗഹർ അഹ്സനി, കെ മുസ്തഫ സഖാഫി, സികെ ഹമീദ്മുസ്ലിയാർ, ഖാലിദ് ഫാളിലി സംബന്ധിച്ചു.
വേദിയിൽ ഹൈദരാബാദ് ഇഫ്ളു യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കിയ
എംഎം ശാഹുൽ ഹമീദിന്
അവാർഡ് വിതരണം ചെയ്തു.