കോട്ടക്കൽ : നവംബർ 3 ന് വെന്നിയൂർ പരപ്പൻ സ്ക്വയറിൽ നടക്കുന്ന സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ് എം എ)മലപ്പുറം വെസ്റ്റ് ജില്ലാ മാനേജ്മെന്റ് കോൺഫറൻസ് പ്രചാരണർത്ഥം പുറത്തിറക്കിയ പോസ്റ്റർ പ്രകാശനം നടത്തി.
സംഘാടക സമിതി ചെയർമാൻ സയ്യിദ് സൈനുൽ ആബിദീൻ ജമലുല്ലൈലി അദ്ധ്യക്ഷത വഹിച്ചു.
കൺവീനർ അബ്ദുൽ ഖാദിർ അഹ്സനി ഉത്ഘാടനം ചെയ്തു.
സ്റ്റേറ്റ് സെക്രട്ടറി സുലൈമാൻ ഇന്ത്യനൂർ പദ്ധതി അവതരിപ്പിച്ചു
മുഹമ്മദ് അലി സഖാഫി കൊളപ്പുറം, അബ്ദുള്ള മുസ്ലിയാർ വെന്നിയൂർ, ഹംസ ഹാജി പരപ്പനങ്ങാടി, ആലി കുട്ടി മുസ്ലിയാർ വെന്നിയൂർ, സൈദലവി പുതുപ്പള്ളി, ഒ മുഹമ്മദ് കാവപ്പുര, അബ്ദുൽ കരീം ഹാജി പനങ്ങാട്ടൂർ പ്രസംഗിച്ചു.
മൊയ്ദീൻ കണ്ണമംഗലം,മുസ്തഫ സഖാഫി കാടാമ്പുഴ,ഇബ്രാഹിം വാരിയത്,അബ്ദു റഷീദ് ഹാജി ഓമച്ചപ്പുഴ, പി എ മജീദ് ചാലിൽ കുണ്ട്,എം വി അലി എടപ്പാൾ, നാസർ ഹാജി വെന്നിയൂർ,ബഷീർ മുസ്ലിയാർ,അബ്ദുസമദ് മുസ്ലിയാർ, അലി ഹസ്സൻ മുസ്ലിയാർ,മൂസ ഹാജി, മൊയ്ദീൻ കുട്ടി ഹാജി, പി സഈദ് സംബന്ധിച്ചു.