ഏ ആർ നഗർ: 2027 ഫെബ്രുവരി മൂന്നിന് നടക്കുന്ന പാലമഠത്തിൽ ചിന മഹല്ല് ജുമാ മസ്ജിദ് ഉദ്ഘാടനവുമായി ബന്ധപെട്ടായിരുന്നു ഇന്ന് രാവിലെ മർകസിലെത്തി സന്ദർശനം നടത്തിയത്.
മസ്ജിദ് നിർമ്മാണ കമ്മിറ്റി ചെയർമാൻ ZAIN മുഹമ്മദ് കുട്ടി ഹാജി പികെ, പ്രസിഡന്റ് എംകെ അലവിക്കുട്ടി മുസ്‌ലിയാർ, സെക്രട്ടറി അബ്ദുൽ ഖാദർ ഫൈസി, ട്രഷറർ അരീക്കാടൻ മുഹമ്മദ് (കുഞ്ഞാവ), മർക്കസ് PRO എം കെ മുഹിയുദ്ദീൻ കുട്ടി മുസ്ലിയാർ, കേരള മുസ്ലിം ജമാഅത്ത് സർക്കിൾ പ്രസിഡണ്ട് അരീക്കാടൻ മൂസ മുസ്ലിയാർ, കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡണ്ട് അരീക്കാടൻ അഹമ്മദ് മുസ്ലിയാർ, പുതിയങ്ങാടി ഐനുൽ ഹുദാ GCC ചെയർമാൻ അരീക്കാടൻ മുഹമ്മദ് ഉവൈസ് സഖാഫി, GCC സെക്രട്ടറി തൊട്ടിയിൽ മുഹമ്മദ് ഷാഫി, GCC എക്സിക്യൂട്ടീവ് മെമ്പർ പി കെ അബ്ദുല്ല, മഹല്ല് കമ്മിറ്റി ഭാരവാഹികളായ പി കെ മൊയ്തീൻ കുട്ടി ഹാജി (Zain), മാട്ര കമ്മുണ്ണി ഹാജി, പി കെ മൂസ ഹാജി, പാലമഠത്തിൽ മൊയ്തീൻ കുട്ടി, മാട്ര മൂസ, പാലമഠത്തിൽ ഷമീർ ബാവ, പിടി ബഷീർ, പാലമഠത്തിൽ മൻസൂർ തുടങ്ങിയവർ കൂടിക്കാഴ്‌ചയിൽ പങ്കെടുത്തു.